ദോഹ:സാങ്കേതികതയുടെ സ്പർശത്തിൽ വീടുകളുടെ കാര്യക്ഷമത ഊർജ സംരക്ഷണത്തിന്റെ പാതയിലേക്ക് തിരിയുകയാണെന്ന് ഖത്തർ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സിന്റെ ബോർഡ് അംഗം എൻജി. സൗദ് അബ്ദുല്ല അൽ-ദുലൈമി വ്യക്തമാക്കി.ഖത്തർ ടിവിയോട് സംസാരിക്കവെ, വീടുകളിലെ ഉപകരണങ്ങളെ ഇന്റർനെറ്റിന്റെ നൂലിൽ ബന്ധിപ്പിക്കുന്നതാണ് സ്മാർട്ട് ഹോമുകളുടെ ആത്മാവെന്ന് അദ്ദേഹം പറഞ്ഞു. ......
കൊച്ചി: കേരള റീജ്യന് ലാറ്റിന് കാത്തലിക് കൗസിലിന്റെ (കെആര്എല്സിസി) 46-ാമത് ജനറല് അസംബ്ലി സമാപിച്ചു. ജനുവരി 10, 11 തീയതികളില് എറണാകുളം ആശീര്ഭവനില് ചേര് സമാപന സമ്മേളനത്തില് കെആര്എല്സിബിസി-കെആര്എല്സിസി പ്രസിഡന്റ് ആര്ച്ച്ബിഷപ് ഡോ. ......
കൊച്ചി: എളമക്കര വിവേകാനന്ദ നഗര് റെസിഡന്സ് അസോസിയേഷന്റെ (വിഎന്ആര്എ) ആഭിമുഖ്യത്തില് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കൊച്ചി മേയര് അഡ്വ.......
കൊച്ചി: കടലറിവുകളും ലക്ഷദ്വീപിന്റെ പൈതൃകവും സമന്വയിപ്പിച്ച ത്രിദിന മത്സ്യമേളക്ക് കവരത്തിയിൽ തുടക്കം. പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന രുചിയൂറും കടൽവിഭവങ്ങൾ, നാടൻ ഉൽപന്നങ്ങൾ, കടൽപായലിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ, സാങ്കേതികവിദ്യാ പ്രദർശനം, സാംസ്കാരികോത്സവം തുടങ്ങിയവയാണ് മേളയിലുള്ളത്.
സിഎംഎഫ്ആർഐക്ക് കീഴിലെ ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിക്കുന്ന മേള വൻജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ......
പ്രവാസിയായ ഷിലു ജോസഫ് രചിച്ച കഥാസമാഹാരം 'അകം പാതി പുറം പാതി' നിയമസഭ പുസ്തകോത്സവത്തിൽ വച്ച് മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം നിർവഹിച്ചു.
സാഹിത്യകാരൻ ജി ആർ ഇന്ദുഗോപൻ ഏറ്റുവാങ്ങി.
സമകാലിക ലോകത്തെ ഗ്രസിച്ച വർഗീയത, ജാതീയ ബോധം, സ്ത്രീക്കെതിരെ പുരുഷമേധാവിത്വ സമൂഹം കാണിക്കുന്ന അടിച്ചമർത്തലുകൾ, ദളിത് ആയതിനാൽ പ്രണയത്തിലും ദാമ്പത്യത്തിൽ പോലും നേരിടുന്ന വിവേചനം എന്നിങ്ങനെ വർത്തമാന ജീവിതത്തിന്റെ പരിച്ഛേദമായ കഥകളാണ് പുസ്തകത്തിലുള്ളത്.
എഴുത്തുകാരി ഡോ. കെ പ്രസീത പുസ്തകം പരിചയപ്പെടുത്തി.
സംവിധായകൻ സലാം ബാപ്പു, നടി അഞ്ജിത ബി ആർ, എഴുത്തുകാരൻ പി ജിംഷാർ,
സായൂജ് ബാലുശ്ശേരി എന്നിവർ സംസാരിച്ചു. ......
ദോഹ: ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (LNG) വ്യവസായസമ്മേളനത്തിന് ഖത്തർ വേദിയാകുന്നു. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ പാത്രോണേജിൽ ഖത്തർഎനർജി സംഘടിപ്പിക്കുന്ന 21-ാമത് അന്താരാഷ്ട്ര എൽഎൻജി സമ്മേളനവും പ്രദർശനവും (LNG2026) 2026 ഫെബ്രുവരി 2 മുതൽ 5 വരെ ദോഹയിലെ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽനടക്കും.
‘Leading LNG: Powering Today and Tomorrow’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ, 80-ലധികം രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ വിദഗ്ധർ,
നയരൂപീകരർ, നവോത്ഥാന പ്രവർത്തകർ എന്നിവർ പങ്കെടുക്കും. ......
"അയ്യപ്പന്റെ ഓരോ സ്വർണ്ണത്തരിയും എവിടെ പോയെന്ന് അയ്യപ്പനറിയാം" എന്ന് ഭക്തർ പറഞ്ഞത് അക്ഷരംപ്രതി ശരിയായി. അയ്യപ്പൻ കാണിച്ചുകൊടുത്തത് സാക്ഷാൽ തന്ത്രിയുടെ സെല്ലിലേക്കുള്ള വഴിയാണ്! സ്വർണ്ണപ്പാളികൾക്ക് പകരം ചെമ്പ് വെച്ച് അയ്യപ്പനെ 'തേക്കാൻ' നോക്കിയവർ ഇപ്പോൾ ജയിലിലെ ചെമ്പ് പാത്രത്തിൽ കഞ്ഞി വിളമ്പുകയാണ്.
തന്ത്രിയുടെ 'സ്വർണ്ണ' വിദ്യ!
അയ്യപ്പന്റെ പ്രതിനിധിയാണെന്ന് പറയുന്ന തന്ത്രി കണ്ഠരര് രാജീവര് ഇപ്പോൾ 13-ാം പ്രതിയായി അകത്തായതോടെ ജയിലിലെ അന്തേവാസികൾക്ക് നല്ല കാലമാണ്. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ. വോട്ടർമാരെ സ്വാധീനിക്കാൻ വികസനവും വിവാദങ്ങളും ചർച്ചയാക്കാനിരുന്ന മുന്നണികളെ മാറിമറിയുന്ന അന്വേഷണങ്ങൾ മുൾമുനയിൽ നിർത്തുകയാണ്. ......
പാലക്കാട്: മുൻപ് രണ്ട് കേസുകളിൽ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും പോലീസ് പിടിയിൽ. മൂന്നാമതൊരു യുവതി നൽകിയ ബലാത്സംഗ പരാതിയിലാണ് അതീവ രഹസ്യമായ നീക്കത്തിലൂടെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് ഷൊർണൂർ പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ......
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കേരളവിരുദ്ധ സമീപനത്തിനും സാമ്പത്തിക ഉപരോധത്തിനുമെതിരെ സംസ്ഥാനത്തിന്റെ ശക്തമായ പ്രതിഷേധം ഇന്ന് തെരുവിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും ഇന്ന് തിരുവനന്തപുരത്ത് സത്യഗ്രഹമിരിക്കും. ......